സംസ്ഥാനത്ത് ഇപ്പോള്‍ പലതരം പനികള്‍; ഉടന്‍ ചികിത്സ തേടണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പലതരം പനികളും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും അതും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നമ്മുടെ സംവിധാനം മൊത്തം കൊവിഡിലാണ് ശ്രദ്ധിക്കുന്നത്. അതോടൊപ്പം തന്നെ മറ്റു രോഗങ്ങള്‍ക്കും ചികിത്സ ഉറപ്പാക്കണം. എന്തെങ്കിലും അസുഖമുള്ളവര്‍ കൊവിഡ് കഴിഞ്ഞ് ചികിത്സിക്കാമന്നു കരുതേണ്ട. ആവശ്യമായ ചികിത്സ ഉടനെ തേടാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here