
പാലക്കാട്: കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ മരിച്ച മലയാളിയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
പാലക്കാട് നൂറണി സ്വദേശി രാജശേഖരന്‍ ചെട്ടിയാരാണ് ഇന്നലെ കോയമ്പത്തൂരില്‍ മരിച്ചത്. ഏപ്രില്‍ രണ്ടിനാണ് ഇയാളെ വയറുവേദനയെ തുടര്‍ന്ന് കോയമ്പത്തൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊറോണ സ്ഥിരീകരിച്ചതിനെ ഇയാളുടെ മകനെയും ഭാര്യയെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംസ്‌കാരം വെള്ളിയാഴ്ച കോയമ്പത്തൂരില്‍ നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here