ലോക്ക്ഡൗണ്‍: സംസ്ഥാനത്ത് ഇന്ന് 2146 കേസുകള്‍; 2149 അറസ്റ്റ്; പിടിച്ചെടുത്തത് 1411 വാഹനങ്ങള്‍

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2146 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2149 പേരാണ്. 1411 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 36, 35, 23
തിരുവനന്തപുരം റൂറല്‍ – 291, 295, 196
കൊല്ലം സിറ്റി – 170, 170, 125
കൊല്ലം റൂറല്‍ – 220, 222, 191
പത്തനംതിട്ട – 187, 201, 154
കോട്ടയം – 76, 85, 15
ആലപ്പുഴ – 122, 125, 77
ഇടുക്കി – 173, 90, 21
എറണാകുളം സിറ്റി – 28, 31, 15
എറണാകുളം റൂറല്‍ – 125, 123, 57
തൃശൂര്‍ സിറ്റി – 81, 99, 57
തൃശൂര്‍ റൂറല്‍ – 117, 140, 88
പാലക്കാട് – 99, 122, 80
മലപ്പുറം – 61, 74, 52
കോഴിക്കോട് സിറ്റി – 64, 64, 64
കോഴിക്കോട് റൂറല്‍ – 46, 62, 21
വയനാട് – 75, 29, 56
കണ്ണൂര്‍ – 161, 163, 108
കാസര്‍ഗോഡ് – 14, 19, 11

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News