
ഐഎംഎ വനിതാവിഭാഗം സ്ഥാപക ചെയര്‍പേഴ്‌സണും കോഴിക്കോട് മലബാര്‍ ഹോസ്പിറ്റല്‍ ഉടമയുമായ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. പി കെ ലളിത അന്തരിച്ചു. 72 വയസായിരുന്നു.
അര്‍ബുദരോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ വൈകീട്ട് നാല് മണിക്ക് കോഴിക്കോട് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here