ഞാനിതൊന്നും കുടിക്കില്ല.. പക്ഷെ; കൊറോണക്കാലത്ത് നടി കാമ്യ പറയുന്നു

ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുന്ന ഹിന്ദി സീരിയല്‍ താരം കാമ്യ പഞ്ചാബി പങ്കുവച്ച ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്.

മദ്യ കുപ്പികള്‍ നിരത്തി വച്ച് ‘പറഞ്ഞോളൂ, എത്രനാള്‍ വരെയാണ് ലോക്ഡൗണ്‍?” എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ”ഞാന്‍ ഇവയൊന്നും കുടിക്കില്ല. ഇത് കുടിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. കാഴ്ച ആസ്വദിക്കൂ, വിഷമിക്കരുത് സുഹൃത്തേ” എന്നും താരം പറയുന്നു.

നിരവധി ബ്രാന്‍ഡുകളിലുള്ള ഇരുപതോളം മദ്യ കുപ്പികളാണ് താരത്തിന്റെ ചിത്രത്തില്‍ കാണാനാവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News