കാലത്തിന്റെ രാഷ്ട്രീയം പറഞ്ഞ ‘പേര്’ കാണാം, ലോക്ക്ഡൗണ്‍ കാലത്ത്; കിത്താബ് തുറക്കാന്‍ വിടാത്തവരോട് മറുപടി പറഞ്ഞ നാടകം

കാസര്‍ഗോഡ് സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ നാടകം പേര് യുട്യൂബില്‍. കോഴിക്കോട് മേമുണ്ട എച്ച്എസ്എസിലെ കുട്ടികളുടെ നാടകമാണിത്. കിത്താബ് എന്ന നാടകം വിവാദമായതിനെ തുടര്‍ന്ന് ആലപ്പുഴ കലോത്സവത്തില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News