കൊവിഡിനെ പൊരുതി തോല്‍പ്പിക്കുന്ന മലയാളി, കൊവിഡിന് മുന്നില്‍ തോറ്റ് പോകുന്ന മുതലാളിതത്വത്തിന്റെ പറുദീസകള്‍

അമേരിക്കയിലും, കേരളത്തിലും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് കോവിഡ് പിടിമുറുക്കിയത്.

പടുവൃദ്ധരെ മുതല്‍ പിഞ്ചു കുഞ്ഞുങ്ങളെ വരെ കേരളം ചികില്‍സിച്ച് ഭേദമാക്കുമ്പോള്‍ അമേരിക്കയും, ബ്രിട്ടണും, ഇറ്റലിയുമെല്ലാം രോഗത്തിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണ്.

ആനന്ദത്തിന്റെയും ആഡംബരത്തിന്റെയും അവസാന വാക്കായിരുന്ന മുതലാളിത്തത്വത്തിന്റെ പറുദീസകള്‍ പ്രേതത്തിന്റെ താഴ് വരകള്‍ ആവുന്നു.

കേരളത്തേക്കാള്‍ മികച്ച ആരോഗ്യ സൗകര്യങ്ങളും സാമ്പത്തിക ശേഷിയും ഉണ്ടായിരുന്നിട്ടും എന്ത് കൊണ്ടാണ് കേരളം കൈ വരിച്ച നേട്ടം അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് കൈവരിക്കാന്‍ കഴിയാതെ പോകുന്നത്.

കോവിഡിനെ നേരിടുന്നതില്‍ കേരളത്തിന്റെ മാതൃകയെ പറ്റി വാഷിംഗ്ടണ്‍ പോസ്റ്റ പോലും വാചാലമാകുന്നു.

ലോകത്തിന്റെ അഭിമാന നെറുകയിലേക്ക് കേരളം നടന്ന് കയറുമ്പോള്‍ ഈ നേട്ടത്തിന്റെ അവകാശികള്‍ ആരെല്ലാം തിരുത്താനുണ്ട് ചിലത് പരിശോധിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News