കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ മാതൃകയാക്കാന്‍ പ്രധാനമന്ത്രി മറ്റ് സംസ്ഥാനങ്ങളോട് പറയുന്നത് എന്തുകൊണ്ട് ? കേരളം കൊവിഡിന് മുകളില്‍ ഭാഗിക വിജയം നേടിയതെങ്ങനെ?

ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ ഇന്ത്യക്ക് ചെയ്യേണ്ടി വരുമെന്ന് അല്‍പ്പം പ്രവാചക സ്വഭാവത്തോടെയാണ് ന്യൂസ് മുറിയിലിരുന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ് ദീപ് സര്‍ ദേശായി നമ്മളോട് പറഞ്ഞത്.

ഹേറ്റ് കേരള ക്യാംപെയിന്‍ നടന്നപ്പോള്‍ അതിന്റെ മുന്നണി പോരാളിയായിരുന്നു അര്‍ണ്ണാബ് ഗോസ്വാമി. കേരളത്തെ ഇന്ന് വാനോളം പുകഴ്ത്തുന്നവരില്‍ അര്‍ണാബ് ഗോസ്വാമിയും ഉണ്ട്. വിമര്‍ശകര്‍ക്ക് പോലും കോവിഡിനെതിരായ കേരളത്തിന്റെ യുദ്ധ മാത്യകയെ പുകഴ്ത്തുന്നത് എന്ത് കൊണ്ട്. തിരുത്താനുണ്ട് ചിലത് പരിശോധിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News