
കോവിഡിനെതിരായ കേരളത്തിന്റെ അതിജീവന പോരാട്ടം രാപകലില്ലാതെ നടക്കുകയാണ്. കേരളത്തിലെ സര്‍ക്കാരിന് വേണ്ടി വിമര്‍ശകര്‍ പോലും കൈയ്യടിക്കുമ്പോള്‍ ചെന്നിത്തലക്ക് കണ്ണുകടി കൊണ്ട് കണ്ണ് കാണാതാവുകയാണ്. കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരം ബാധിച്ച് ഐസലേഷന്‍ വാര്‍ഡിലായ പ്രതിപക്ഷം ചുമച്ചും, കാറിതുപ്പിയും തങ്ങളുടെ രോഗം കേരളത്തില്‍ പടര്‍ത്താന്‍ വ്യഥാ ശ്രമിക്കുന്നതെന്തിന് ..
തിരുത്താനുണ്ട് ചിലത് പരിശോധിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here