കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് എടുത്തോണ്ട് പോകാന്‍ കഴിയുമോ? ഇതെന്താ വെള്ളരിക്കാ പട്ടണമോ? വസ്തുതകള്‍ പഠിക്കാത്ത ചെന്നിത്തല കേരളത്തിന് അപമാനം

സ്പ്ലിളങ്കര്‍ എന്ന അമേരിക്കന്‍ കമ്പനിക്ക് കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ എടുത്തോണ്ട് പോകാന്‍ കഴിയും എന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തലയെ പറഞ്ഞ് വിശ്വസിച്ചതാരാണ്.

കോവിഡിനെതിരായ യുദ്ധത്തില്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനെ പോലും സഹായിക്കുന്ന മുന്‍ നിര സ്ഥാപനത്തെയാണോ ചെന്നിത്തല അപഹസിക്കുന്നത്. കോവിഡിനെതിരായ കേരളത്തിന്റെ യുദ്ധത്തെ ചെന്നിത്തല ഒറ്റ് കൊടുക്കുന്നതിന്റെ പിന്നിലെ ചേതോ വികാരം എന്ത് .

പിണറായിയെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്ന കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകള്‍ മുല്ലപള്ളിയുടെ സൈബര്‍ ക്വട്ടേഷന്‍ സംഘങ്ങളോ ?

തിരുത്താനുണ്ട് ചിലത് പരിശോധിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News