പ്രളയം, കൊവിഡ്, ദുരന്തം എന്തുമാവട്ടെ കേരളത്തിന് കഞ്ഞി കുമ്പിളില്‍ തന്നെ, കേരളത്തിന് കേന്ദ്രം നല്‍കുന്നത് ആനമുട്ട, തുടര്‍ച്ചയായി തഴപ്പെടാന്‍ കേരളം ചെയ്ത തെറ്റെന്ത് ?

20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച കേരളത്തിന് കേന്ദ്രം നല്‍കുന്നത് 157 കോടി രൂപ. പ്രളയകാലത്ത് തന്ന അരിയുടെ കാശ് തിരിച്ച് ചോദിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ എത്ര മാത്രം വിരോധത്തോടെയാണ് കേരളത്തോട് പെരുമാറുന്നത്.

തിരുത്താനുണ്ട് ചിലത് പരിശോധിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News