കേരളത്തിലെ ലക്ഷദ്വീപ് സ്വദേശികള്‍ക്ക് ഭക്ഷണം ഒരുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ എത്തിയ ലക്ഷദ്വീപ് സ്വദേശികള്‍ക്ക് ഭക്ഷണം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലക്ഷദ്വീപുകാര്‍ കേരളത്തില്‍ ധാരാളമുണ്ട്. വിവിധ കാര്യങ്ങള്‍ക്ക് ഇവര്‍ കേരളത്തെ ആശ്രയിക്കുന്നു. വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കേരളത്തെ ആശ്രയിക്കുന്നു. അവരില്‍ പലരുടെയും കൈയ്യില്‍ പണമില്ലാതായി. ഇവര്‍ക്കും ആവശ്യമായ ഭക്ഷണ സൗകര്യം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News