രാത്രി 10 മുതല്‍ പുലര്‍ച്ചെ വരെ, ശക്തമായ മഴയെ അവഗണിച്ച് സജി ചെറിയാന്‍ നഗരം ചുറ്റി; അനാഥരെ കണ്ടെത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി #WatchVideo

മക്കളും കുടുംബവുമൊക്കെ ഉണ്ടെങ്കിലും തെരുവില്‍ കിടന്നു ജിവിതം തീര്‍ക്കേണ്ടി വരുന്ന പാവങ്ങളെ തേടി ചെങ്ങന്നൂര്‍ എംഎല്‍എ നഗരത്തില്‍ എത്തി. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ വരെ നഗരത്തില്‍ നടത്തിയ തിരച്ചിലില്‍ നിരവധി അനാഥരെ കണ്ടെത്തി സജി ചെറിയാന്‍ അവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഈസ്റ്റര്‍ ദിനത്തിലായിരുന്നു പാവങ്ങള്‍ക്ക് വേണ്ടി ശക്തമായ മഴയെ അവഗണിച്ച് സജി ചെറിയാന്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News