മുഖ്യമന്ത്രിയുടെ ആഹ്വാനമേറ്റെടുത്ത് വിദ്യാര്‍ത്ഥികളും; വിഷുദിനത്തിൽ വിഷുക്കൈനീട്ട ചലഞ്ചുമായി പത്തുവയസുകാരി

വിഷുക്കൈനീട്ടം ദുരിതാശ്വാസനിധിയിലേക്കെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനമേറ്റെടുത്ത് വിദ്യാര്‍ത്ഥികളും.

വിഷുദിനത്തിൽ വിഷുക്കൈനീട്ട ചലഞ്ചുമായി പത്തുവയസുകാരി ഗൗരി പദ്മ. തനിക്ക് കിട്ടുന്ന വിഷുക്കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ഗൗരി അറിയിച്ചു. മാധ്യമ പ്രവർത്തകർ ആയ എസ് ലല്ലുവിന്റേയും അനുപമയുടെയും മകളാണ് ഗൗരി പദ്മ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here