“കേരളം ഇന്ത്യയ്ക്ക് മാതൃക”; മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് കമൽ ഹാസൻ

മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് നടന്‍ കമൽ ഹാസൻ.

“കേരള ജനത ഗവണ്‍മെന്റിന്റെ കൂടെ നിന്നതുകൊണ്ട് മാത്രം ഇന്ന് കേരള സംസ്ഥാനം ഇന്ത്യയ്ക്ക് തന്നെ മാതൃകയായിരിക്കുകയാണ്. അഭിനന്ദനങ്ങള്‍. ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍” എന്നാണ് കമൽ ഹാസൻ ആശംസിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News