കൊറോണയ്‌ക്കെതിരെ പോരാടാന്‍ 7 നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച് പ്രധാനമന്ത്രി

കൊറോണയ്‌ക്കെതിരെ പോരാടാന്‍ 7 നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച് പ്രധാനമന്ത്രി. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചത്.

  • മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക കരുതല്‍ നല്‍കുക
  • മാസ്‌കുകള്‍ ഉപയോഗിക്കുക
  • രോഗപ്രതിരോധം ഉയര്‍ത്തുക
  • ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശഹങ്ങള്‍ അനുസരിക്കുക
  • പാവപ്പെട്ടവരെ സഹായിക്കുക
  • തൊഴിലാളികളെ പിരിച്ചുവിടരുത്ആ
  • രോഗ്യപ്രവര്‍ത്തകരെ ആദരിക്കുക

എന്നീ കാര്യങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here