ശീമാട്ടി സ്ഥാപന സാരഥി വി. തിരുവെങ്കിടം നിര്യാതനായി

ശീമാട്ടി വസ്ത്രവ്യാപാര സ്ഥാപനങ്ങളുടെ സാരഥിയും സിഇഓ ബീനാ കണ്ണന്റെ പിതാവുമായ വി . തിരുവെങ്കിടം(90) നിര്യാതനായി.

വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ വീട്ടിലായിരുന്നു അന്ത്യം.
സംസ്‌കാരം എറണാകുളത്ത് നടന്നു.

ശീമാട്ടി സ്ഥാപകന്‍ വീരയ്യ റെഡ്യാറുടെ മകനാണ് വി.തിരുവെങ്കിടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News