കൊറോണ പ്രതിരോധം; മാതാ അമൃതാനന്ദമയി മഠം 13 കോടി രൂപ നല്‍കും

കൊല്ലം: കൊറോണ വൈറസ് പ്രതിരോധത്തിനായി മാതാ അമൃതാനന്ദമയിമഠം 13 കോടി രൂപ സഹായം നല്‍കും.
10 കോടി രൂപ പ്രധാനമന്ത്രിയുടെ പി.എം കെയേഴ്സ് ഫണ്ടിലേക്കും മൂന്ന് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് നല്‍കുകയെന്നും മഠം അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel