വ്യാജവാറ്റ്: ബിജെപി ജില്ലാ നേതാവും സംഘവും അറസ്റ്റില്‍

ആലപ്പുഴയില്‍ വ്യാജവാറ്റ് നടത്തിയ ബിഎംഎസ് മുന്‍ ജില്ലാ പ്രസിഡന്റ് അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍.

ബിജെപി ജില്ലാ നേതാവും ബിഎംഎസ് മത്സ്യതൊഴിലാളി യൂണിയന്‍ മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്ന കാര്‍ത്തികേയന്‍, ബിഎംഎസ് റെയില്‍വേ സ്റ്റേഷന്‍ യൂണിറ്റ് സെക്രട്ടറി ശശികുമാര്‍, ലന്‍ജു എന്നിവരാണ് അറസ്റ്റിലായത്.

ആലപ്പുഴ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്ന് വാറ്റ് ഉപകരണങ്ങളടക്കം ആലപ്പുഴ സൗത്ത് പോലീസ് ഇവരെ പിടികൂടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News