ലോക് ഡൗണ്‍ ആഘോഷമാക്കുകയാണ് പുനലൂര്‍ സ്വദേശി അജിനാസ്.
ലോക്ഡൗണിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിയ അജിനാസ് കടലിലല്‍ മീന്‍പിടിത്തവും കയാക്കിങ്ങുമൊക്കെയായാണ് സമയം ചെലവഴിക്കുന്നത്. 45 ദിവസത്തിലേറഎയായി സഞ്ചാരിയിയ ഈ ചെറുപ്പക്കാരന് ലക്ഷദ്വീപില്‍ എത്തിയിട്ട്.
Get real time update about this post categories directly on your device, subscribe now.