‘കണികാണും നേരം’ പാട്ടിലൂടെ കേരളത്തിന്റെ ഹൃദയം കവര്‍ന്ന അമ്മയും മകളും കൈരളി ന്യൂസിനൊപ്പം

‘കണികാണും നേരം’ എന്ന ഗാനം ആലപിച്ച് സാമൂഹമാധ്യമങ്ങളില്‍ കൈയ്യടി നേടുകയാണ് ഗസല്‍ ഗായിക ഇംതിയാസ് ബീഗവും മകള്‍ സൈനബുള്‍ യുസ്‌റയും. വിഷുവിനായി കാത്തിരുന്ന് പാടിയ ഗാനം, ആസ്വാദകര്‍ ഏറ്റെടുത്ത സന്തോഷത്തിലാണിവര്‍. കോഴിക്കോട് നിന്നും ഞങ്ങളുടെ പ്രതിനിധി എ കെ ലതീഷ് തയ്യാറാക്കിയ റിപ്പോര്‍ട്ട് കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here