കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയ്ക്ക് പ്രത്യേക സംവിധാനം

സംസ്ഥാനത്ത് കാന്‍സര്‍ രോഗികള്‍ക്കായി നിയന്ത്രണങ്ങളുടെ കാലത്ത് പ്രത്യേക സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കാന്‍സര്‍ രോഗികള്‍ രോഗ പ്രതിരോധ ശേഷി എറ്റവും കുറഞ്ഞ ആളുകളാണ്. ഇത്തരം ആളുകള്‍ കൂടുതല്‍ ദൂരം യാത്രചെയ്ത് ചികിത്സ തേടുന്നത് ഈ കാലത്ത് ഗുണകരമായിരിക്കില്ലെന്ന് മുഖ്യമന്ത്രി.

ആയതിനാല്‍ ഇവരുടെ ചികിത്സയ്ക്കായി കൂടുതല്‍ കേന്ദ്രങ്ങല്‍ സജ്ജമാക്കും. സംസ്ഥാനത്ത് ഇത്തരത്തില്‍ 21 ആശുപത്രികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News