തൊടുപുഴയില്‍ പത്തുപേര്‍ക്ക് ഡെങ്കിപ്പനി

തൊടുപുഴയില്‍ പത്തുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പത്ത് പേരും തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

തൊടുപുഴ നഗരസഭ പരിധിയിലും ആലക്കോട്, കോടിക്കുളം പഞ്ചായത്തിലുമാണ് ഡെങ്കിപ്പനി സ്ഥിരകീരിച്ചത്.

ആരോഗ്യ വകുപ്പ് കൊവിഡ് പ്രവര്‍ത്തനങ്ങളുമായി തിരക്കിലായതിനാല്‍ വീട്ടിലിരിക്കുന്നവര്‍ ഡെങ്കിപ്പനിയെ ചെറുക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്ന് ഡിഎംഒ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News