
കോഴിക്കോട്: ഫേസ്ബുക്ക് പോസ്റ്റില്‍ അടിയറവ് പറഞ്ഞ് കെഎം ഷാജി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കണമെന്ന് കെഎം ഷാജി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വക്കീല്‍ ഫീസ് കൊടുത്തതിന് തെളിവില്ലെന്നും ഷാജി പറഞ്ഞു.
പണം ചെലവഴിച്ചുവെന്ന് താന്‍ പറഞ്ഞ അക്കൗണ്ട് മാറിയിട്ടുണ്ടാകാം എന്നാണ് ഷാജിയുടെ വിശദീകരണം. ഓഖിയെ ആണ് നമ്മള്‍ നേരിട്ട് കൊണ്ടിരിക്കുന്നത് എന്ന നാക്കുപിഴയും വാര്‍ത്താ സമ്മേളനത്തില്‍ കെ എം ഷാജിക്ക് സംഭവിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here