ഷാജിയുടെ വാര്‍ത്താ സമ്മേളനം കാണുന്ന സുനാമി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ഉമ്മന്‍ചാണ്ടി പണിത ‘പുതുപ്പള്ളിയിലെ പൂന്തോട്ടം’; കെ എം ഷാജിയെ തേച്ചൊട്ടിച്ച് ട്രോളന്മാര്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന ആഹ്വാനവുമായി എത്തി സ്വയം അപഹാസ്യനായ കെ.എം ഷാജിക്ക് പൊങ്കലയുമായി സോഷ്യൽ മീഡിയ.

സർക്കാർ നേതാക്കളുടെ കുടുംബത്തിനായി പണം ചിലവാക്കി എന്ന ആരോപണം സർക്കാർ ഫണ്ട് വാങ്ങി പഠിച്ച എം.കെ മുനീറിനെ കൂടെ ഇരുത്തി ഉന്നയിച്ച ഷാജിയേയും മുനീറിനെയും തേച്ച് ഒട്ടിക്കുകയാണ് ട്രോളന്മാർ..

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News