‘നമുക്ക് അതിജീവിക്കാം ഈ കൊറോണ കാലം’; ജാഗ്രത വീഡിയോയുമായി ബാലസംഘം

കൊറോണ കാലത്ത് ബാലസംഘം കോവുക്കുന്ന് മേഖല തയ്യാറാക്കിയ ജാഗ്രത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനവും അതിജീവനവും പ്രമേയമാക്കിയ വീഡിയോ ഇതിനകം ഹിറ്റായിരിക്കുകയാണ്.

ബാലസംഘം കോവുക്കുന്ന് മേഖലാ പ്രസിഡണ്ട് അല്‍നദിലിയാണ് ഇതില്‍ വേഷമിട്ടത്. സംവിധാനം വിനീഷ് പാലയാട്. അനീഷ് നിള ക്യാമറയും നിര്‍വ്വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News