ആരാണീ സയിദ് അജ്മല്‍? ബോളിംഗുമില്ല, ബാറ്റിംഗുമില്ല; സച്ചിന്‍ അന്നും ഇന്നും എന്നും ഹീറോയാടാ.. ഹീറോ…

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍നിന്നു വിരമിച്ചത് തന്നെ പേടിച്ചിട്ടാണെന്ന പാക് സ്പിന്നര്‍ സയിദ് അജ്മലിന്റെ പ്രസ്താവനക്ക് കിടിലന്‍ മറുപടി നല്‍കി പിവി അന്‍വര്‍ എംഎല്‍എ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അന്‍വര്‍ പ്രതികരിച്ചത്.

പി വി അന്‍വറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

ആരാണീ സയിദ് അജ്മല്‍?

കള്ളക്കളി കളിച്ചതിന്റെ
പേരില്‍ അമ്പയര്‍ പുറത്ത്
നിര്‍ത്തിയിരിക്കുന്ന ഒരാള്‍!

ടീമില്‍ ഉണ്ടെന്നോ ഇല്ലെന്നോ
പറയാന്‍ കഴിയില്ല!

ബോളിംഗുമില്ല,ബാറ്റിംഗുമില്ല!

പ്രത്യേകിച്ച് മറ്റ് ടീമംഗങ്ങള്‍ക്ക് കിട്ടുന്ന
യാതൊരു ആനുകൂല്യങ്ങളുമില്ല!

ചുമ്മ ഗാലറിയില്‍ ഇരുന്ന്
കളി കാണാം!

ബൗണ്ടറി ലൈനിനപ്പുറം
വരുന്ന ബോള്‍ പെറുക്കാം!

സച്ചിന്‍
അന്നും..
ഇന്നും..
എന്നും..
ഹീറോയാടാ ഹീറോ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News