
മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിക്കെതിരെ എംഎസ്എഫുകാര്‍ കല്ലെറിഞ്ഞ് കൊന്ന ജോബി ആന്‍ഡ്രൂസിന്റെ കുടുംബം.
തന്റെ കുടുംബത്തിന്റെ കണ്ണിരിന് കാരണക്കാരന്‍ അന്നത്തെ എംഎസ്എഫ് ഭാരവാഹിയായിരുന്ന കെഎം ഷാജി കൂടിയാണെന്ന് ജോബി ആന്‍ഡ്രൂസിന്റെ സഹോദരന്‍ ജെയ്‌മോന്‍ ആൂന്‍ഡ്രൂസ് പറഞ്ഞു. ആ വേദനയില്‍ ഉരുകി ജീവിക്കുകയാണ് തന്റെ അമ്മയും കുടുംബവും എന്നും ജെയ്‌മോന്‍ കൈരളി ന്യൂസിനോട് പറഞ്ഞു. കേരളത്തില്‍ താന്‍ കാരണം ഒരു അമ്മയുടെയും കണ്ണിര്‍ വീണിട്ടില്ലെന്നായിരുന്നു ഷാജിയുടെ പരാമര്‍ശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here