ലോക്ക്ഡൗണ്‍ വിരസത മറികടക്കാന്‍ പില്ലോ ചലഞ്ചുമായി പായല്‍ രജ്പുത്; തലയണ മാത്രം ഉപയോഗിച്ച് ശരീരം മറച്ച് നടി

കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യം മുഴുവന്‍ ലോക്ക്ഡൗണിലാണിപ്പോള്‍. പലരും ലോക്ക്ഡൗണ്‍ വിരസത മാറ്റാന്‍ വീടുകളില്‍ പലതരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പ്രവണത നമ്മള്‍ കാണുന്നുമുണ്ട്.

ലോക്ക്ഡൗണില്‍ വീടുകളില്‍ ബോറടിച്ചിരിക്കുന്നവര്‍ക്കുവേണ്ടി വേറിട്ട ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ് നടി പായല്‍ രജ്പുത്.

വീട്ടിലെ തലയണ മാത്രം ഉപയോഗിച്ച് ശരീരം മറച്ചാണ് പായല്‍ രജ്പുത് രംഗത്തെത്തിയിരിക്കുന്നത്.

വീട്ടിലിരുന്ന് ബോറടിക്കുന്ന നിങ്ങള്‍ക്കായി ഇതാ പില്ലോ ചാലഞ്ച് എന്നുമാണ് പായല്‍ രജ്പുത് എഴുതിയിരിക്കുന്നത്. ക്വാറന്റൈനില്‍ നിങ്ങളുടെ ഫാഷന്‍ കണ്ടെത്തുവെന്നാണ് പായല്‍ രജ്പുത് പറയുന്നു.

പായല്‍ രജ്പുതിന്റെ ഈ ചലഞ്ചിന് കമന്റുകളുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. നല്ല കമന്റുകളും മോശം കമന്റുകളും ആരാധകര്‍ അഭിപ്രായപ്പെടുത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News