സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ കോടതികള്‍ മറ്റന്നാള്‍ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ കോടതികള്‍ മറ്റന്നാള്‍ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. മൂന്നിലൊന്ന് ജീവനക്കാരുമായി കോടതികള്‍ തുറക്കാനാണ് തീരുമാനമായത്.

എറണാകുളം, കൊല്ലം, പത്തനംത്തിട്ട ജില്ലകളില്‍ ശനിയാഴ്ച മുതലാകും കോടതികള്‍ തുറക്കുക. അതേസമയം റെഡ് സോണ്‍ മേഖലയായ 4 ജില്ലകളില്‍ കോടതി തുറക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News