സൗദിയിൽ കൊവിഡിനെ തുടർന്ന് ഇതുവരെ മരണപ്പെട്ടത് 5 ഇന്ത്യക്കാര്‍

സൗദിയിൽ ഇതുവരെ കോവിഡ് അസുഖത്തെതുടർന്ന് മരണപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 5 ആയി.

തെലുങ്കാന സ്വദേശി ആമാനുള്ള ഖാൻ (ജിദ്ദ), മഹാരാഷ്ട്ര സ്വദേശി സുലൈമാൻ സയ്യിദ് ജുനൈദ് (മദീന), ഉത്തർപ്രദേശ് സ്വദേശി ബദറെ ആലം (ജിദ്ദ), മലപ്പുറംസ്വദേശി സഫ് വാൻ (റിയാദ്), കണ്ണൂർ സ്വദേശി ഷബ്നാസ് (മദീന) എന്നിവരാണ് മരിച്ചത്.

ഇന്ത്യൻ എംബ്സിയാണ് വാർത്തകുറിപ്പിൽ ഇക്കാര്യം അറിയിച്ചത്. 186 ഇന്ത്യക്കാർ കോവിഡ് രോഗബാധിതരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News