മലയാളികള്‍ നെഞ്ചേറ്റിയ ഹിറ്റ് സിനിമ ‘അങ്ങാടി’ 40ാം വാര്‍ഷികത്തില്‍

മലയാളി സിനിമാപ്രേക്ഷകര്‍ നെഞ്ചേറ്റുവാങ്ങിയ വിജയചിത്രമായ അങ്ങാടി സിനിമയുടെ 40-ാം വാര്‍ഷികമാണ് കടന്നുപോകുന്നത്.

അന്നത്തെ മലയാള സിനിമയിലെ പ്രമുഖതാരങ്ങളെ അണിനിരത്തി വലിയ ദൃശ്യാനുഭവമാണ് ഐവി ശശി എന്ന സംവിധായകന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.

ലോക് ഡൗണ്‍ കാലത്തും ഈ സിനിനാ അനുഭവത്തിന്റെ ഓര്‍മ്മകള്‍ക്ക് മലയാളി പ്രേക്ഷകരുടെ മനസില്‍ ഇപ്പോഴും നിറംമങ്ങിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel