തൃശൂർ ജില്ലയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി.എൻ നാരായണൻ അന്തരിച്ചു

തൃശൂർ ജില്ലയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും,സിപിഐ (എം) മണലൂർ ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന വി.എൻ നാരായണൻ അന്തരിച്ചു. 96 വയസ്സായിരുന്നു.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം നാളെ വൈകീട്ട് മൂന്നിന് തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് പഠനത്തിന് കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News