‘നന്നായി പഠിക്കണം, ചിറ്റൂരില്‍ വന്നാല്‍ കാണാം’; ആവര്‍ത്തനയ്ക്ക് അഭിനന്ദനമറിയിച്ച് ശൈലജ ടീച്ചര്‍

ലോക്ക്ഡൗണ്‍ കാലത്ത് കെ കെ ശൈലജ ടീച്ചറുടെ ടിക് ടോക് ചെയ്ത് താരമായിരിക്കുകയാണ് ഒരു കൊച്ചു മിടുക്കി. നിയമസഭയില്‍ ശൈലജ ടീച്ചര്‍ പ്രതിപക്ഷത്തിന് നല്‍കിയ മറുപടി ടിക് ടോകില്‍ അതേപടി അവതരിപ്പിച്ച പാലക്കാട് ചിറ്റൂരില്‍ നിന്നുള്ള യു കെ ജി വിദ്യാര്‍ത്ഥിയുടെ വിശേഷങ്ങള്‍ കാണാം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News