കിണര്‍ വൃത്തിയാക്കാനിറങ്ങിയ ആള്‍ തിരികെ കയറുന്നതിനിടെ വീണ് മരിച്ചു

തൊടുപുഴ-മുള്ളരിങ്ങാട് കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ ആള്‍ തിരികെ കയറുന്നതിനിടെ വീണ് മരിച്ചു.

അമ്പലപ്പടി പൊട്ടന്‍പ്ലാക്കല്‍ നാരായണനാണ് മരിച്ചത്. കിണര്‍ വൃത്തിയാക്കി കയറില്‍ തൂങ്ങി കയറവെ പിടിവിട്ട് വീഴുകയായിരുന്നു.

വീഴുന്നതിനിടെ കിണറ്റില്‍ വച്ചിരുന്ന ഏണിയുടെ കമ്പ് നാരായണന്റെ വയറ്റില്‍ തുളച്ച് കയറിയത് അപകടം ഗുരുതരമാക്കി.

ഫയര്‍ഫോഴ്‌സെത്തി 70 കാരനായ നാരായണനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News