”അതത് ദിവസത്തെ പ്രധാനസംഭവം പറയാനാണ് വാര്‍ത്തസമ്മേളനം, അല്ലാതെ പൊങ്ങച്ചം അവതരിപ്പിക്കാന്‍ അല്ല”: മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: അതത് ദിവസത്തെ പ്രധാനസംഭവം പറയാനാണ് വാര്‍ത്തസമ്മേളനം നടത്തുന്നതെന്നും പൊങ്ങച്ചം അവതരിപ്പിക്കാന്‍ വാര്‍ത്താസമ്മേളനം ഉപയോഗിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത് ഇടവിട്ട ദിവസങ്ങളില്‍ ഇനി കാണാം എന്നു പറഞ്ഞതാണ്. അതതു ദിവസത്തെ പ്രധാനസംഭവങ്ങളാണ് വാര്‍ത്താസമ്മേളനത്തില്‍ ഇതുവരെ പറഞ്ഞിരുന്നത്. നാം ഇതുവരെ ചെയ്ത പ്രവര്‍ത്തനങ്ങള്‍ പൊങ്ങച്ചമായി പറയാന്‍ ഇതുവരെ വാര്‍ത്താസമ്മേളനത്തില്‍ ശ്രമിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News