കോട്ടയത്ത് ചാരായവുമായി ബിജെപി പഞ്ചായത്ത് സെക്രട്ടറി പിടിയില്‍

കോട്ടയം: കോട്ടയം മേലുകാവില്‍ ചാരായവുമായി ബിജെപി പഞ്ചായത്ത് സെക്രട്ടറി പിടിയില്‍.

വല്ലനാട്ട് സിമി ജോസഫ് (44) ആണ് എക്സൈസിന്റെ പിടിയിലായത്. 60 ലിറ്റര്‍ കോടയും നിര്‍മിച്ച 150 മില്ലി ചാരായവും ഇയാളുടെ കൈവശത്ത് നിന്ന് പിടികൂടി. വീടിനുള്ളില്‍ വച്ചാണ് ഇയാള്‍ ചാരായം വാറ്റിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel