വൈറസില്‍ വിറങ്ങലിച്ച് നാട്; പ്രഹസന സമരവുമായി യൂത്ത് കോണ്‍ഗ്രസ്

ആലപ്പുഴയില്‍ ലോക്ഡൗണ്‍ ചട്ടലംഘനം നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച്. ശാരീരിക അകലം പാലിക്കണമെന്ന നിയമമാണ് ഇവര്‍ ലംഘിച്ചത്. മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ പൊലീസിനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ലോകം വൈറസിനാല്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോളാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രഹസന സമരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here