മജീദിന്റെ അവയവങ്ങള്‍ ജീവന്‍ പകരുക ആറു പേര്‍ക്ക്

ലോക്ക് ഡൗണ്‍ കാലത്ത് മറ്റൊരു അവയവദാനം കൂടി.വാഹനാപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്‌ക്ക മരണം സംഭവിച്ച് മജീദിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്. ആറു പേര്‍ക്കാണ് മജീദിന്റെ അവയവങ്ങള്‍ ജീവന്‍ പകരുക. കഴിഞ്ഞ പതിനാറാം തിയതിയാണ് മജീദിന് വാഹനാപകടത്തില്‍ പരുക്കേറ്റ് മസ്തിഷ്‌ക്ക മരണം സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News