യുവജന കമ്മീഷന്റെ സഹായത്തിന് പകരമായി ദുരിതാശ്വാസ നിധിയിലേക്ക് പെന്‍ഷന്‍ സംഭാവന ചെയ്ത് കുടുംബം

യുവജന കമ്മീഷന്റെ സഹായത്തിന് പകരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കി കുടുംബം. മരുന്നുമായി യുവജനക്ഷേമ ബോര്‍ഡംഗങ്ങള്‍ എത്തിയപ്പോഴാണ് കുടുംബം പെന്‍ഷന്‍ സംഭാവന നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News