ലോക്ക് ഡൗണ്‍ കാലത്തെ മദ്യാസക്തി; ശ്രദ്ധേയമായി ”ഒരു മഞ്ഞ കുപ്പി” ഹ്രസ്വ ചിത്രം

മീഡിയ അക്കാദമി 2010 ബാച്ചിലെ സുഹൃത്തുക്കൾ ചേർന്നൊരുക്കിയ ഷോർട്ട് ഫിലിം ”ഒരു മഞ്ഞ കുപ്പി” ശ്രദ്ധേയമാകുന്നു.

ലോക്ക് ഡൗൺ കാലത്ത് മദ്യാസക്തി മൂലം ഉണ്ടാകുന്ന അപകടങ്ങൾ രസകരമായി അവതരിപ്പിക്കുന്നതാണ് ഹ്രസ്വ ചിത്രം.

ലോക് ഡൗൺ ആയതിനാൽ വിവിധ സ്ഥലങ്ങളിൽ നിന്ന് അഞ്ച് സുഹൃത്തുക്കൾ മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ ചേർത്താണ് “ഒരു മഞ്ഞ കുപ്പി” പൂർത്തിയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News