സംസ്ഥാനത്ത് പുതിയ ഒമ്പത് ഹോട്ട്സ്പോട്ടുകള്‍; അഞ്ചെണ്ണം ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ട് പട്ടിക പുതുക്കി.

നേരത്തെ പട്ടികയില്‍ ഉള്‍പ്പെട്ട ചില പഞ്ചായത്തുകളെ ഒഴിവാക്കുകയും മറ്റ് ചില സ്ഥലങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൊവിഡ് ബാധിതരുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്‌പോട്ട് നിര്‍ണ്ണയം നടക്കുന്നത്.

പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍

കണ്ണൂര്‍: പാനൂര്‍, മുഴപ്പിലങ്ങാട്, ചപ്പാരപ്പടവ്, മൊകേരി
പാലക്കാട്: കുഴല്‍മന്ദം, വിലവൂര്‍, പുതുശ്ശേരി, പുതു പെരിയാരം
കൊല്ലം: കുളത്തൂപ്പുഴ

ഒഴിവാക്കിയ ഹോട്ട് സ്‌പോട്ടുകള്‍

കണ്ണൂര്‍: ചൊക്ലി, കതിരൂര്‍
കാസര്‍കോട്: ബദിയടുക്ക
കോഴിക്കോട്: നാദാപുരം
തിരുവനന്തപുരം: മലയന്‍കീഴ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News