കൊറോണ പ്രതിരോധവുമായൊരു ഷോര്‍ട്ട് ഫിലിം; ശ്രദ്ധേയമായി ‘കൊറോണ’

കോഴിക്കോട്: കെറോണ പ്രതിരോധത്തിന്റെ ഭാഗമായി ഒരുക്കിയ ഷോര്‍ട്ട് ഫിലിം ‘കൊറോണ’ ശ്രദ്ധേയമാവുന്നു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഒന്നും പാലിക്കാതെ രോഗം വരുത്തിവെക്കുന്ന ഒരാളും പിന്നീട് അയാള്‍ അനുഭവിക്കുന്ന മനോവേദനകളുമാണ് ഈ ഷോര്‍ട്ട് ഫിലിം പറയുന്നത്. കോഴിക്കോട് സ്വദേശിയായ സന്ദീപ് ഗോപാല്‍ കെ പി ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News