അതിര്‍ത്തിവഴി അനധികൃതമായി കടക്കുന്നവര്‍ക്ക് നിയമ നടപടി നേരിടേണ്ടിവരും: മുഖ്യമന്ത്രി

തിരുവനന്തപുരം: അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടങ്ങളില്‍ പരിശോധനയ്ക്ക് ഡിവൈഎസ്പിമാരെ നിയോഗിക്കും. നിശ്ചിത പ്രവേശന കവാടങ്ങള്‍ അനുവദിക്കും.

അനധികൃതമായി കടക്കുന്നവര്‍ക്ക് നിയമ നടപടി നേരിടേണ്ടിവരും. പ്രദേശവാസികളല്ലാത്തവരെ അതിര്‍ത്തികളില്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News