വാഷിങ്ടണ്‍ : അമേരിക്കയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ചങ്ങനാശേരി സ്വദേശി ജോസഫ് മാത്യുവാണ് മരിച്ചത്. 69 വയസ്സായിരുന്നു. ഡിട്രോയിറ്റ് അസോസിയേഷന് മുന്‍ പ്രസിഡന്റാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here