”ഏറ്റവും വലിയ മരയൂള; സമ്മതിക്കണം, ഈ ബോറനേ സഹിക്കുന്നതില്‍; വേറെ പണിക്ക് പോണമടോ”: എല്‍ദോസിനൊരു മറുപടി

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ എംഎ നിഷാദ്.

എംഎ നിഷാദിന്റെ വാക്കുകള്‍:

ഇന്‍ഡ്യാ രാജ്യത്തെ ഏറ്റവും വലിയ മരയൂളയാണിവന്‍..പട്ടിയുടെ ഭൃഷ്ടത്തില്‍ കൈവെച്ച് നില്‍ക്കുന്നവന്‍..പേര് എല്‍ദോസ് കുന്നപ്പള്ളി എം എല്‍ എ..

പെരുമ്പാവൂരുളളവരെ സമ്മതിക്കണം ഈ ബോറനേ സഹിക്കുന്നതില്‍…പച്ച കളളം ഒരുളുപ്പുമില്ലാതെ മാധ്യമങ്ങളുടെ മുന്നില്‍ വിളമ്പുന്ന ഇവനെ എന്താണ് വിളിക്കേണ്ടത്.. രാഷ്ട്രീയം പറയാനറിയില്ലെങ്കില്‍ വേറെ പണിക്ക് പോണമടോ കുന്നപ്പളളി…

അര്‍ഹതയില്ലാത്ത കസേരയില്‍, കയറിയിരിക്കുന്നവന്‍, വിവരമില്ലായ്മയുടെ പര്യായം മാത്രമല്ല…പുസ്തകം വായിക്കണം..അറിവ് സമ്പാദിക്കണം…

കുറഞ്ഞ പക്ഷം ഒരാരോപണം ഉന്നയിക്കുമ്പോള്‍ അതിന്റ്‌റെ നിചസ്ഥിതി എന്താണെന്നെങ്കിലും അറിഞ്ഞിരിക്കണം…അല്ലാതെ ഗ്രന്ഥം ചുമക്കുന്ന കഴുതയാവരുത്…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News