കൊറോണയെ എങ്ങനെ നേരിടാം; കമല്‍ ഹാസന്‍ ഒരുക്കിയ ‘അറിവും അന്‍പും’

നടന്‍ കമല്‍ഹാസന്‍, സംഗീതജ്ഞരായ അനിരുദ്ധ് രവിചന്ദര്‍, ഗിബ്രാന്‍ എന്നിവരുമായി സഹകരിച്ച് തയ്യാറാക്കിയ കൊറോണ വൈറസ് ബോധവത്ക്കരണഗാനം ശ്രദ്ധേയമാവുന്നു. ‘അറിവും അന്‍പും’ എന്ന ഈ ഗാനം വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സാമ്പത്തിക സാഹചര്യങ്ങള്‍ക്കിടയിലും പ്രതിസന്ധിയെ എങ്ങനെ നേരിടാമെന്നും പറഞ്ഞുതരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News