ആര്യങ്കാവ് വ‍ഴി മനുഷ്യക്കടത്ത്; പച്ചക്കറി വണ്ടിയിൽ തമിഴ്നാട്ടിൽ നിന്ന് ആളുകളെ കടത്താൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസിന്

കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റിലൂടെ മനുഷ്യക്കടത്ത്.  പച്ചക്കറി വണ്ടിയിൽ തമിഴ്നാട്ടിൽ നിന്ന് ആളുകളെ കടത്താൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസിന്.  ഇന്നലെ മാത്രം തെന്മലയിൽ രജിസ്റ്റർ ചെയ്തത് നാല് കേസുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here