നെയ്‌റോബിയുടെ അവസാനദിനം ഇങ്ങനെയായിരുന്നു; വീഡിയോ വൈറല്‍

ല കാസ ദെ പാപ്പെല്‍ എന്ന മണി ഹൈസ്റ്റ് വെബ് സീരിസിന്റെ ആരാധകരെ ഏറെ സങ്കടപ്പെടുത്തിയ രംഗമായിരുന്നു കഥാപാത്രമായ നെയ്‌റോബിയുടെ വിടവാങ്ങല്‍. സെറ്റില്‍ നടിയുടെ അവസാന ദിവസത്തെ രംഗങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. നടി ആല്‍ബ ഫ്‌ലോറെസ് ആണ് നെയ്‌റോബി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News