മടിയില്‍ കനമുള്ളവന്റെ മുട്ട് വിറയലല്ല, മനസ്സില്‍ ശരിയുള്ളവന്റെ മഹാവിജയമാണിത്: സജി എസ് പാലമേല്‍

കൊറോണ വൈറസ് പ്രതിരോധത്തിന്റെ കേരള മാതൃക ലോകമാകെ അംഗീകരിക്കപ്പെടുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണസംവിധാനത്തിന്റെ മികവിനൊപ്പം വൈകുന്നേരങ്ങളില്‍ മുഖ്യമന്ത്രി നടത്താറുള്ള പത്രസമ്മേളനം വരെ വാര്‍ത്തകളായി.

കൊറോണക്കാലത്ത് എറ്റവും റേറ്റിംഗ് ഉള്ള സമയമായി കേള്‍ക്കാന്‍ ആബാലവൃദ്ധം ജനങ്ങളുള്ളതുമായ പരുപാടിയായി മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങള്‍ മാറി.

പ്രതിപക്ഷം മാറിമാറി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നപ്പോഴും ജനങ്ങള്‍ മുഖ്യമന്ത്രിയെ കേട്ടുകൊണ്ടിരുന്നു. വിവാദങ്ങള്‍ക്കൊന്നും ചെവികൊടുക്കാതെ തന്റെ കര്‍ത്തവ്യത്തില്‍ മാത്രം ശ്രദ്ധിച്ച മുഖ്യമന്ത്രിയുടെ ചെയ്തികള്‍ക്ക് നാള്‍ക്കുനാള്‍ സ്വീകാര്യത വര്‍ദ്ധിച്ചു.

ഉത്തരവാദിത്വം മറക്കുന്ന മാധ്യമ പ്രവര്‍ത്തകരെ തെറ്റുവഴികള്‍ ചൂണ്ടിക്കാണിക്കാനും അദ്ദേഹം മറന്നില്ല. കൊറോണക്കാലത്തും വിവാദങ്ങളില്‍ മാത്രം കണ്ണുവയ്ക്കുന്ന ചുരുക്കം ചില മാധ്യമ പ്രവര്‍ത്തകരെക്കുറിച്ച് സജി എസ് പാലമേല്‍ എഴുതിയ കുറിപ്പ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News